ചെറുപ്പറമ്പ്:(www.panoornews.in)ചെറുപ്പറമ്പ് വയലിൽ കൊക്കണ്ണി ഗോവിന്ദൻ (87) അന്തരിച്ചു. നാടൻ പാട്ട്, പൂരക്കളി, കോൽക്കളി, അക്ഷരശ്ലോകം, മംഗലപാട്ട് കലകാരനായിരുന്നു.



കുന്നോത്തുപറമ്പ് വാഗ്ഭടാനന്ദ കലാവേദി അംഗവുമാണ്. ജാനുവാണ് ഭാര്യ. മക്കൾ വത്സല, പത്മിനി,മനോജ, ഷീജ, സുജല എന്നിവർ മക്കളും, ബാലൻ, കുഞ്ഞിക്കണ്ണൻ, ബാലൻ, നാണു, സജീവൻ എന്നിവർ മരുമക്കളുമാണ്.
Govindan, an active Congress worker and folk singer from Dhikramba, passed away.
