പാനൂർ : (www.panoornews.in)പാനൂരിൽ അരമണിക്കൂറിൻ്റെ ഇടവേളയിൽ സഹോദരിമാർ മരിച്ചു. ചെറുപ്പറമ്പ് ഇല്ലിക്കെൻ്റെ വിട കല്ല്യാണി (85), പാറാട് നൂഞ്ഞമ്പ്രം മാവിലുകുന്നുമ്മൽ ചിരുത (90) എന്നിവരാണ് മരിച്ചത്.



കല്യാണി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും, ചിരുത ഉള്ളേരി ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ നാണുവാണ് കല്യാണിയുടെ ഭർത്താവ്.. മക്കൾ: പുരുഷോത്തമൻ, ചന്ദ്രി, നിർമ്മല. മരുമക്കൾ : ബാലൻ (സംഗീത ഹോട്ടൽ കല്ലിക്കണ്ടി ), ശാന്തി പരേതനായ അശോകൻ. പരേതനായ പൊക്കനാണ് ചിരുതയുടെ ഭർത്താവ്. രാജൻ, ചന്ദ്രൻ, നാരായണി, ശാന്ത, ചന്ദ്രി, കമല പരേതനായ കുഞ്ഞിക്കണ്ണൻ എന്നിവർ മക്കളാണ്.
മരുമക്കൾ ചന്ദ്രി, ബാലൻ,ബാലൻ, അജിത, ശോഭ ,ബാബു, പരേതനായ നാണു.
സഹോദരങ്ങൾ : കുമാരൻ ,നാണു, ജാനു.പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ,ദേവി.
Sisters die within half an hour of each other in Panur
