---
title: "വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "Police officer dies of heart attack in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289610/police-officer-dies-of-heart-attack-in-vadakara"
published_at: "2025-05-12T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6821e5823f59f_6821d81ca432e_ggg.jpg"
keywords: []
---

# വടകരയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** വടകര:വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

## Article Content

വടകര:വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

മാഹി പുന്നോൽ സ്വദേശി പി സന്തോഷ് (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289610/police-officer-dies-of-heart-attack-in-vadakara)