മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകാത്തതിന് ആറ് വയസുകാരനെ അടിച്ചുകൊന്ന് അച്ഛൻ ; അറസ്റ്റ്

മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകാത്തതിന് ആറ് വയസുകാരനെ അടിച്ചുകൊന്ന് അച്ഛൻ ; അറസ്റ്റ്
May 12, 2025 11:56 AM | By Rajina Sandeep

(www.panoornews.in)മദ്യപിച്ച് സ്ഥിരതപോയ അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു. കുടിക്കുന്നതിനിടെ മകൻ വെള്ളം എടുത്തുകൊടുക്കാത്തതിൽ പ്രകോപിതനായാണ് ഇയാൾ ക്രൂരമായി അടിച്ചത്. സംഭവത്തെ തുടർന്ന് ബിഹാർ സ്വദേശി സുമൻ കുമാർ സിങ്ങിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു.

മാരകമായ പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ച കുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചത്. ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മെയ് ആറിനാണ് സംഭവം. അന്നേദിവസം ജോലി ഇല്ലാതിരുന്നതിനാൽ ഇയാൾ നേരത്തേ വീട്ടിലെത്തി മദ്യപാനം തുടങ്ങി. ഇതിനിടയിൽ മകനോട് വെള്ളം എടുത്തുതരാൻ പറഞ്ഞെങ്കിലും കുട്ടി അനുസരിച്ചില്ല.

പ്രകോപിതനായ ഇയാൾ മകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇത് അമ്മയോട് പറഞ്ഞുകൊടുക്കുമെന്ന് കുട്ടി പറഞ്ഞതോടെ ഇയാളുടെ നിയന്ത്രണം വിട്ടു മകനെ ക്രൂരമായി മർദ്ദിച്ചു. പല തവണ ചുമരിൽ തല ഇടിച്ചതോടെ കുട്ടിയുടെ ബോധം പോയി. പിന്നീടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്.

Father beats six-year-old to death for not giving him water while drunk; arrested

Next TV

Related Stories
കണ്ണിൽ ചോരയില്ലാത്ത നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

May 12, 2025 03:00 PM

കണ്ണിൽ ചോരയില്ലാത്ത നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

കണ്ണിൽ ചോരയില്ലാത്ത നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി...

Read More >>
മൊകേരി വോളി ; മെഗാഫൈനൽ നാളെ

May 12, 2025 01:29 PM

മൊകേരി വോളി ; മെഗാഫൈനൽ നാളെ

മൊകേരി പ്രവാസി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലമായി നടന്നു വരുന്ന വോളിബോൾ ടൂർണ്ണമെൻ്റ് നാളെ...

Read More >>
മദ്യലഹരിയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ചു ; കേസെടുത്ത് പനമരം പൊലീസ്

May 12, 2025 12:56 PM

മദ്യലഹരിയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ചു ; കേസെടുത്ത് പനമരം പൊലീസ്

മദ്യലഹരിയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ചു ; കേസെടുത്ത് പനമരം...

Read More >>
കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

May 12, 2025 10:51 AM

കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി ...

Read More >>
കേരള മനസാക്ഷിയെ ഞെട്ടിച്ച  നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന് ; പ്രതി ജീൻസൺ  കൊലപ്പെടുത്തിയത് അച്ഛനും, അമ്മയും, സഹോദരിയുമടക്കം 4 പേരെ

May 12, 2025 09:29 AM

കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന് ; പ്രതി ജീൻസൺ കൊലപ്പെടുത്തിയത് അച്ഛനും, അമ്മയും, സഹോദരിയുമടക്കം 4 പേരെ

കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന് ; പ്രതി ജീൻസൺ കൊലപ്പെടുത്തിയത് അച്ഛനും, അമ്മയും, സഹോദരിയുമടക്കം 4...

Read More >>
കുന്നോത്തുപറമ്പ് പഞ്ചായത്തിൽ കാർഷിക വിപണനമേളക്ക് തുടക്കം

May 12, 2025 08:59 AM

കുന്നോത്തുപറമ്പ് പഞ്ചായത്തിൽ കാർഷിക വിപണനമേളക്ക് തുടക്കം

കുന്നോത്തുപറമ്പ് പഞ്ചായത്തിൽ കാർഷിക വിപണനമേളക്ക്...

Read More >>
Top Stories