---
title: "വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു"
english_title: "Peacock dies after getting trapped in train engine at Vadakara railway station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/286651/peacock-dies-after-getting-trapped-in-train-engine-at-vadakara-railway-station"
published_at: "2025-04-29T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6810782a54064_68106dfd9e118_ret.jpg"
keywords: []
---

# വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു

> **Lead Summary:** വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു. ഇന്ന് രാവിലെ മംഗലാപുരം മെയിൽ വടകര സ്റ്റേഷനിൽ എത്തിയപ്പോഴാണ് മയിൽ കുടുങ്ങിയത് ശ്രദ്ധയിൽപെട്ടത്.

## Article Content

വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു. ഇന്ന് രാവിലെ മംഗലാപുരം മെയിൽ വടകര സ്റ്റേഷനിൽ എത്തിയപ്പോഴാണ് മയിൽ കുടുങ്ങിയത് ശ്രദ്ധയിൽപെട്ടത്.

കൊയിലാണ്ടി ഭാഗത്ത് നിന്നാണ് ട്രെയിൻ എഞ്ചിനിൽ മയിൽ കുടുങ്ങിയതെന്നാണ് സൂചന. തുടർന്ന് ലോക്കോ പൈലറ്റ് എത്തി മയിലിനെ എടുത്തുമാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/286651/peacock-dies-after-getting-trapped-in-train-engine-at-vadakara-railway-station)