വ​ട​ക​ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ മ​രി​ച്ചു

വ​ട​ക​ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ മ​രി​ച്ചു
Apr 29, 2025 10:58 AM | By Rajina Sandeep

വ​ട​ക​ര :(www.panoornews.in)വ​ട​ക​ര സ്വ​ദേ​ശി അ​നൂ​പ് (42) ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ അന്തരിച്ചു. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി കാ​റെ​ടു​ത്ത് അ​നൂ​പ് സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​യി​രു​ന്നു.

ടോ​ക്ക​ണെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത്. പി​ന്നീ​ട് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക‍യാ​യി​രു​ന്നു. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പി​താ​വ്: നാ​ണു. മാ​താ​വ്: അം​ബി​ക. ഭാ​ര്യ: മ​നീ​ഷ. മ​ക്ക​ൾ: സൂ​ര്യ​ദേ​വ്, കാ​ർ​ത്തി​ക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Northern native dies of heart attack in Bahrain

Next TV

Related Stories
എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് ; സ്കൂൾ തുറക്കൽ ജൂൺ 2ന്

Apr 29, 2025 01:35 PM

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് ; സ്കൂൾ തുറക്കൽ ജൂൺ 2ന്

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് ; സ്കൂൾ തുറക്കൽ ജൂൺ...

Read More >>
'ലൊക്കേഷനിൽ'  പണി പാളി  ; മുഹൂർത്ത സമയത്ത് വധു ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലും, വരൻ 60 കിലോമീറ്ററിനപ്പുറം പയ്യോളി  കീഴൂർ ശിവക്ഷേത്രത്തിലും..!

Apr 29, 2025 12:42 PM

'ലൊക്കേഷനിൽ' പണി പാളി ; മുഹൂർത്ത സമയത്ത് വധു ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലും, വരൻ 60 കിലോമീറ്ററിനപ്പുറം പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലും..!

മുഹൂർത്ത സമയത്ത് വധു ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലും, വരൻ 60 കിലോമീറ്ററിനപ്പുറം പയ്യോളി കീഴൂർ...

Read More >>
വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു

Apr 29, 2025 12:26 PM

വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു

വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ...

Read More >>
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Apr 29, 2025 11:58 AM

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു...

Read More >>
പന്ന്യന്നൂർ ജംഗ്ഷനിൽ  അപകടങ്ങൾ തുടർക്കഥ ; ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്

Apr 29, 2025 10:37 AM

പന്ന്യന്നൂർ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥ ; ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്

പന്ന്യന്നൂർ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥ ; ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരന്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 29, 2025 08:57 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ...

Read More >>
Top Stories

News Roundup