കണ്ണൂർ സ്വദേശികളെ ഇസ്രയേലിൽ കാണാതായി, തിരച്ചിൽ ; ഇവരെ കണ്ടെത്തും വരെ വൈദികരടക്കമുള്ള യാത്രാ സംഘത്തിന് മടങ്ങാനാവില്ല.

കണ്ണൂർ സ്വദേശികളെ ഇസ്രയേലിൽ കാണാതായി, തിരച്ചിൽ ;   ഇവരെ കണ്ടെത്തും വരെ  വൈദികരടക്കമുള്ള യാത്രാ സംഘത്തിന് മടങ്ങാനാവില്ല.
Apr 29, 2025 05:24 PM | By Rajina Sandeep

ഇരിട്ടി: ( www.truevisionnews.com ) വിശുദ്ധനാട് സന്ദർശനത്തിനു പോയ സംഘത്തിലെ 2 പേരെ ഇസ്രയേലിൽ കാണാതായതായി വിവരം. ഇതോടെ മൂന്നു വൈദികരടക്കമുള്ള സംഘത്തെ ഇസ്രയേലിൽ തടഞ്ഞുവച്ചു. കൊച്ചിയിലെ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിൽ ഒരാഴ്ച മുൻപാണ് ഇവർ ഇസ്രയേലിൽ എത്തിയത്.

ബത്‌ലഹം സന്ദർശനത്തിനിടെയാണ് ഇവരെ കാണാതായത്. സംഘത്തിലെ ഇരിട്ടി ചരൾ സ്വദേശികളായ ഇവർക്കായി ഇസ്രയേൽ പൊലീസും ഇസ്രയേലിലെ മലയാളി സംഘടനകളും തിരച്ചിൽ ആരംഭിച്ചു. ഇവരെ കണ്ടെത്തുന്നതുവരെ മറ്റു യാത്രിക്കാർക്കു നാട്ടിലേക്കു മടങ്ങാനാവില്ല.

Iritty natives go missing in Israel, search begins

Next TV

Related Stories
കണ്ണൂർ പയ്യന്നൂരിൽ മത്സ്യവില്‍പ്പനക്കാരനെ പഞ്ചായത്ത് കിണറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Apr 29, 2025 08:18 PM

കണ്ണൂർ പയ്യന്നൂരിൽ മത്സ്യവില്‍പ്പനക്കാരനെ പഞ്ചായത്ത് കിണറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂർ പയ്യന്നൂരിൽ മത്സ്യവില്‍പ്പനക്കാരനെ പഞ്ചായത്ത് കിണറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
തോട്ടിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

Apr 29, 2025 08:16 PM

തോട്ടിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

തോട്ടിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി...

Read More >>
പേരമകനെ  ഒളിച്ചോടി  വിവാഹം ചെയ്ത് അമ്മൂമ്മ ; മക്കളെ കൊല്ലാനും പദ്ധതിയിട്ടെന്ന്, മരണാനന്തരക്രീയ നടത്തി ഭർത്താവ്

Apr 29, 2025 06:53 PM

പേരമകനെ ഒളിച്ചോടി വിവാഹം ചെയ്ത് അമ്മൂമ്മ ; മക്കളെ കൊല്ലാനും പദ്ധതിയിട്ടെന്ന്, മരണാനന്തരക്രീയ നടത്തി ഭർത്താവ്

പേരമകനെ ഒളിച്ചോടി വിവാഹം ചെയ്ത് അമ്മൂമ്മ ; മക്കളെ കൊല്ലാനും പദ്ധതിയിട്ടെന്ന്, മരണാനന്തരക്രീയ നടത്തി...

Read More >>
കുട്ടിക്ക് തന്റെ നിറമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചു' ; ഇരിട്ടിയിൽ  തൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്വം ഭർത്താവിനും, കുടുംബത്തിനുമെന്ന് കുറിപ്പെഴുതി യുവതി ജീവനൊടുക്കി

Apr 29, 2025 03:30 PM

കുട്ടിക്ക് തന്റെ നിറമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചു' ; ഇരിട്ടിയിൽ തൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്വം ഭർത്താവിനും, കുടുംബത്തിനുമെന്ന് കുറിപ്പെഴുതി യുവതി ജീവനൊടുക്കി

കുട്ടിക്ക് തന്റെ നിറമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചു' ; ഇരിട്ടിയിൽ തൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്വം ഭർത്താവിനും, കുടുംബത്തിനുമെന്ന് കുറിപ്പെഴുതി...

Read More >>
തലശ്ശേരിയിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു

Apr 29, 2025 02:59 PM

തലശ്ശേരിയിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു

തലശ്ശേരിയിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച്...

Read More >>
എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് ; സ്കൂൾ തുറക്കൽ ജൂൺ 2ന്

Apr 29, 2025 01:35 PM

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് ; സ്കൂൾ തുറക്കൽ ജൂൺ 2ന്

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് ; സ്കൂൾ തുറക്കൽ ജൂൺ...

Read More >>
Top Stories

News Roundup