കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി
Apr 29, 2025 08:54 AM | By Rajina Sandeep

(www.panoornews.in)പാലക്കാട് ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി.കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലായിരുന്നു ഇവരെ കാണാതായത്. മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു.

ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കുട്ടികളെ കണ്ടെത്തിയത്. ഇവരുമായി കേരളത്തിലേക്ക് തിരിച്ചെന്നും പൊലീസ് അറിയിച്ചു. മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ കാണാതായെന്ന് ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലാണ് ബന്ധുക്കൾ പരാതി നൽകിയത്.

ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും. ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും പോയത്. പൊലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തിയിരുന്നു.

Three missing 10th grade students found

Next TV

Related Stories
എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് ; സ്കൂൾ തുറക്കൽ ജൂൺ 2ന്

Apr 29, 2025 01:35 PM

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് ; സ്കൂൾ തുറക്കൽ ജൂൺ 2ന്

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് ; സ്കൂൾ തുറക്കൽ ജൂൺ...

Read More >>
'ലൊക്കേഷനിൽ'  പണി പാളി  ; മുഹൂർത്ത സമയത്ത് വധു ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലും, വരൻ 60 കിലോമീറ്ററിനപ്പുറം പയ്യോളി  കീഴൂർ ശിവക്ഷേത്രത്തിലും..!

Apr 29, 2025 12:42 PM

'ലൊക്കേഷനിൽ' പണി പാളി ; മുഹൂർത്ത സമയത്ത് വധു ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലും, വരൻ 60 കിലോമീറ്ററിനപ്പുറം പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലും..!

മുഹൂർത്ത സമയത്ത് വധു ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലും, വരൻ 60 കിലോമീറ്ററിനപ്പുറം പയ്യോളി കീഴൂർ...

Read More >>
വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു

Apr 29, 2025 12:26 PM

വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു

വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ...

Read More >>
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Apr 29, 2025 11:58 AM

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു...

Read More >>
വ​ട​ക​ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ മ​രി​ച്ചു

Apr 29, 2025 10:58 AM

വ​ട​ക​ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ മ​രി​ച്ചു

വ​ട​ക​ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ...

Read More >>
പന്ന്യന്നൂർ ജംഗ്ഷനിൽ  അപകടങ്ങൾ തുടർക്കഥ ; ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്

Apr 29, 2025 10:37 AM

പന്ന്യന്നൂർ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥ ; ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്

പന്ന്യന്നൂർ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥ ; ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരന്...

Read More >>
Top Stories

News Roundup