ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു

ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു
Apr 27, 2025 07:00 PM | By Rajina Sandeep

കണ്ണൂർ:(wwwpanoornews.in) കണ്ണൂർ ശ്രീകണ്ഠാപുരത്ത് യുവാവിന് നേരെ ക്രൂര മർദ്ദനം. ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് യുവാവിന്‍റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ബൈക്ക് വിൽപ്പനയെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.

അക്രമി സംഘം ലഹരി ഉപയോഗിച്ചിരുന്നു എന്നും ആരോപണമുണ്ട്. ഇതിന് മുൻപ് മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അക്രമത്തിനിരയായ ചെങ്ങളായി സ്വദേശി റിഷാദിന്റെ ഉമ്മ പറഞ്ഞു

Dispute over sale of betel; Youth injured in Kannur by hitting him with tiles and soda bottle

Next TV

Related Stories
വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

Apr 27, 2025 07:15 PM

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച...

Read More >>
വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ  കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും

Apr 27, 2025 06:42 PM

വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും

പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം...

Read More >>
അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

Apr 27, 2025 05:22 PM

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ്...

Read More >>
വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

Apr 27, 2025 01:25 PM

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന്...

Read More >>
കോഴിക്കോട് 20 വയസുകാരനെ  യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ;  മൂന്ന് പേർ കസ്റ്റഡിയിൽ

Apr 27, 2025 10:47 AM

കോഴിക്കോട് 20 വയസുകാരനെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് 20 വയസുകാരനെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ; മൂന്ന് പേർ...

Read More >>
Top Stories

Entertainment News