മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്

 മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
Apr 27, 2025 09:43 AM | By Rajina Sandeep

(www.panoornewss.in)മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മഞ്ചേരിപ്പൊയിലിലെ എൺപത്തിയഞ്ച് വയസ്സുളള പുഷ്പവതി അമ്മയാണ് മരിച്ചത്.

ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ടത്. കുളിമുറിയിൽ തന്നെ വെളളം ചൂടാക്കാൻ ഉപയോഗിക്കുന്ന അടുപ്പുണ്ടായിരുന്നു. ഇതിൽ നിന്ന് തീപടർന്നതാണോ എന്നതാണ് സംശയിക്കുന്നത്.

ആത്മഹത്യ സംബന്ധിച്ചും മട്ടന്നൂർ പൊലീസ് അന്വേഷിക്കുന്നുണ്ട്. കുളിമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

Elderly woman's body found burnt in bathroom in Mattannur; Police launch investigation

Next TV

Related Stories
വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

Apr 27, 2025 07:15 PM

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച...

Read More >>
ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു

Apr 27, 2025 07:00 PM

ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു

ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച്...

Read More >>
വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ  കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും

Apr 27, 2025 06:42 PM

വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും

പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം...

Read More >>
അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

Apr 27, 2025 05:22 PM

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ്...

Read More >>
വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

Apr 27, 2025 01:25 PM

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന്...

Read More >>
കോഴിക്കോട് 20 വയസുകാരനെ  യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ;  മൂന്ന് പേർ കസ്റ്റഡിയിൽ

Apr 27, 2025 10:47 AM

കോഴിക്കോട് 20 വയസുകാരനെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് 20 വയസുകാരനെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ; മൂന്ന് പേർ...

Read More >>
Top Stories