72,000 പിന്നിട്ടു ; റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില

72,000 പിന്നിട്ടു ; റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില
Apr 21, 2025 12:19 PM | By Rajina Sandeep

സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച് സ്വർണവില ആദ്യമായി 72,000  കടന്നു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 72,120  രൂപയാണ്.

ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ്. 24 കാരറ്റ് സ്വർണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 1 കോടി രൂപ ആയിട്ടുണ്ട്. നിലവിൽ ഇതുവരെ അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്താരാഷ്ട്ര ഈ കുതിപ്പിലാണെങ്കിൽ താമസിയാതെ 3,500 ഡോളർ കടന്നേക്കും

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഏപ്രിൽ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകൾ വരുന്നതിനാൽ സ്വർണ്ണവില വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങൽ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

Gold price rockets past 72,000

Next TV

Related Stories
കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

Apr 21, 2025 03:35 PM

കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന...

Read More >>
വിവാഹ വാഗ്ദാനം നൽകി യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി  ഭീഷണി ; 47കാരൻ അറസ്റ്റിൽ

Apr 21, 2025 02:49 PM

വിവാഹ വാഗ്ദാനം നൽകി യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി ; 47കാരൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി ; 47കാരൻ...

Read More >>
കണ്ണൂരിൽ റിട്ട. എസ്‌ഐ പോക്‌സോ കേസിൽ  അറസ്റ്റില്‍

Apr 21, 2025 01:38 PM

കണ്ണൂരിൽ റിട്ട. എസ്‌ഐ പോക്‌സോ കേസിൽ അറസ്റ്റില്‍

കണ്ണൂരിൽ റിട്ട. എസ്‌ഐ പോക്‌സോ കേസിൽ ...

Read More >>
കൂത്തുപറമ്പിൽ  അ​ർ​ധ​രാ​ത്രി വീട്ടിൽ അ​തി​ക്ര​മി​ച്ച് ക​യ​റി  സഹോദരിയെയും, മകളെയും മർ​ദ്ദിച്ചു ; സഹോദരങ്ങൾ  റി​മാ​ൻഡി​ൽ

Apr 21, 2025 11:37 AM

കൂത്തുപറമ്പിൽ അ​ർ​ധ​രാ​ത്രി വീട്ടിൽ അ​തി​ക്ര​മി​ച്ച് ക​യ​റി സഹോദരിയെയും, മകളെയും മർ​ദ്ദിച്ചു ; സഹോദരങ്ങൾ റി​മാ​ൻഡി​ൽ

കൂത്തുപറമ്പിൽ അ​ർ​ധ​രാ​ത്രി വീട്ടിൽ അ​തി​ക്ര​മി​ച്ച് ക​യ​റി സഹോദരിയെയും, മകളെയും...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 21, 2025 10:45 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ ...

Read More >>
കോഴിക്കോട് 15-കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് പിടിയിൽ

Apr 21, 2025 10:42 AM

കോഴിക്കോട് 15-കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് പിടിയിൽ

കോഴിക്കോട് 15-കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ്...

Read More >>
Top Stories

News Roundup