(www.panoornews.in)കണ്ണൂരില്‍ എസ്‌ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്. രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തളാപ്പ് സ്വദേശി ടി അബ്ദുള്‍ മജീദിനെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് കേസിനാപ്‌സദമായ സംഭവം നടന്നത്.
Retired SI arrested in Kannur POCSO case
