തിരികെ തറവാട്ടിൽ ; കൈവേലിക്കൽ എകരത്ത് തറവാട് കുടുംബ സംഗമം ശ്രദ്ധേയം.

തിരികെ തറവാട്ടിൽ ; കൈവേലിക്കൽ എകരത്ത് തറവാട് കുടുംബ സംഗമം ശ്രദ്ധേയം.
Apr 17, 2025 01:04 PM | By Rajina Sandeep

പാനൂർ :(www.panoornews.in)  തിരികെ തറവാട്ടിൽ എന്ന പേരിൽനടന്ന കുടുംബ സംഗമത്തിൽ വ്യത്യസ്ത തലമുറയിൽ പെട്ട 200 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു.എകരത്ത് കുഞ്ഞിക്കണ്ണൻ - കല്യാണി ദമ്പതിമാരുടെ

11 മക്കളും,അവരുടെ മക്കളും, മരുമക്കളും,

പേരമക്കളും കുടുംബ സംഗമത്തിനെത്തി. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം പരേതനായ കൃഷ്ണന്റെ ഭാര്യമൊകേരിയിൽ താമസിക്കുന്ന

ഇ. ജാനു

കുടുംബ സംഗമം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

മുതിർന്ന അംഗങ്ങളായ

എകരത്ത് അനന്തൻ വൈദ്യർ, കെ എസ് ഇ ബി റിട്ടേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

കെ പി ശശിധരൻ എറണാകുളത്ത് ബിസിനസ് ചെയ്യുന്ന

വി പി ചന്ദ്രൻ

കൊട്ടിയൂരിലെ വ്യാപാരി

ഇ. ഹരിദാസ്, പരേതയായ ഏകരത് നന്ദിനി ടീച്ചറുടെ ഭർത്താവ്

തിരുവങ്ങാട് ഗേൾസ് ഹൈസ്കൂളിൽ നിന്നും വിരമിച്ച

എം. കുഞ്ഞിരാമൻ മാസ്റ്റർ,

പരേതനായ ഇ പി പത്മനാഭന്റെ ഭാര്യ നാരായണി,

പരേതനായ പടിയന്റവിടെ ബാലൻ മാസ്റ്ററുടെ ഭാര്യ ലീലാവതി,

പി കെ എം കടവത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച

ഇന്ദിര ടീച്ചർ,

പരേതനായ വാഴയിൽ പീടികയിൽ രാഘവൻ മാസ്റ്ററുടെ ഭാര്യ കൗസല്യ,

പരേതനായ ഇ പി ഗോപാലൻ്റെ ഭാര്യ

സരോജിനി

എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കുടുംബാംഗങ്ങളായ

എറണാകുളം ശ്രീ അയ്യപ്പൻ കോവിൽ

ദേവസ്വം മാനേജർ ആയി തെരഞ്ഞെടുക്കപ്പെട്ട

ഇ. രാജീവൻ, കേരള

മുഖ്യമന്ത്രിയുടെ 2024ലെ വീശിഷ്ട സേവനത്തിനുള്ള പ്രിസൺ സർവീസ് മെഡലിന് അർഹയായ

പി.സ്മിത ബാലഭാസ്ക്കരൻ,

ഒയിസ്ക

ഇന്റർനാഷണൽ കണ്ണൂർ ജില്ലാ സെക്രട്ടറി

കക്കോത്ത് പ്രഭാകരൻ,

പഠനോപകരണ നിർമ്മാണ മത്സരത്തിൽ സംസ്ഥാന അവാർഡ് നേടിയ പാനൂർ യുപി സ്കൂൾ അധ്യാപകൻ വി.എൻ രൂപേഷ്,

ഉന്നത വിജയികളായ കുടുംബത്തിലെ മറ്റു കുട്ടികൾ

എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.

വിദേശത്ത് താമസിക്കുന്ന പേരമക്കൾ

ഓൺലൈനിൽ ആശംസകൾ നേർന്നു.

തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Back at the ancestral home; The ancestral home family reunion at Kaivelikkal Ekarath is remarkable.

Next TV

Related Stories
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 09:34 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച...

Read More >>
പാനൂരിൽ കോൺഗ്രസ്സ് പ്രവർത്തകന് നേരെ അക്രമം ; പിന്നിൽ സി പി എമ്മെന്ന് കോൺഗ്രസ്.

Apr 19, 2025 08:26 AM

പാനൂരിൽ കോൺഗ്രസ്സ് പ്രവർത്തകന് നേരെ അക്രമം ; പിന്നിൽ സി പി എമ്മെന്ന് കോൺഗ്രസ്.

പാനൂരിൽ കോൺഗ്രസ്സ് പ്രവർത്തകന് നേരെ അക്രമം ; പിന്നിൽ സി പി എമ്മെന്ന്...

Read More >>
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 10:08 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

ഒരു പൊലീസ് സ്റ്റേഷനും,ആനയും വിവാദങ്ങളിൽ കൊട്ടിക്കയറുകയാണ്. പൊലീസ് സ്റ്റേഷനിൽ ആന കയറിയതാണ് വിവാദത്തിന് കാരണം....

Read More >>
വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

Apr 18, 2025 06:43 PM

വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി...

Read More >>
പാനൂരിൽ  കോൺഗ്രസ്  ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

Apr 18, 2025 05:50 PM

പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് ...

Read More >>
ഫാറോക്ക് പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ് ;  മനസു മാറ്റി തിരിച്ചിറക്കി  പൊലീസ്

Apr 18, 2025 05:03 PM

ഫാറോക്ക് പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ് ; മനസു മാറ്റി തിരിച്ചിറക്കി പൊലീസ്

ഫാറോക്ക് പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി യുവാവ് ; മനസു മാറ്റി തിരിച്ചിറക്കി ...

Read More >>
Top Stories

News Roundup