---
title: "മാഹി റെയിൽവേ സ്റ്റേഷനിൽ മദ്യപശല്യം വർധിച്ചു"
english_title: "Drunkenness has increased at Mahe railway station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/284220/drunkenness-has-increased-at-mahe-railway-station"
published_at: "2025-04-18T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680204f9c98b2_Untitled-1_copy.jpg"
keywords: []
---

# മാഹി റെയിൽവേ സ്റ്റേഷനിൽ മദ്യപശല്യം വർധിച്ചു

> **Lead Summary:** മാഹി : മാഹി റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യ മെച്ചപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്ക് എത്തുമ്പോ ഴും മദ്യപശല്യം വർദ്ധിച്ചു വരുന്നത് വിദ്യാർത്ഥികൾ ഉൾപെടെയുള്ള യാത്രികർക്ക് സുക്ഷിതരായി യാത്ര ചെയ്യാൻ പറ്റാവസ്ഥയാണ് ഉള്ളത്.

## Article Content

മാഹി : മാഹി റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യ മെച്ചപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്ക് എത്തുമ്പോ ഴും മദ്യപശല്യം വർദ്ധിച്ചു വരുന്നത് വിദ്യാർത്ഥികൾ ഉൾപെടെയുള്ള യാത്രികർക്ക് സുക്ഷിതരായി യാത്ര ചെയ്യാൻ പറ്റാവസ്ഥയാണ് ഉള്ളത്.

മുഴുവൻ സമയ പോലീസ് സേവനം ലഭ്യമാക്കി സഞ്ചാരികൾക്ക് സുഖമമായി യാത്ര ചെയ്യാ നാവശ്യമായ സൗകര്യ മെരുക്കണമെന്നാണ് ദേശവാസിക ളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/284220/drunkenness-has-increased-at-mahe-railway-station)