---
title: "ഹൈബ്രിഡ് കഞ്ചാവ് കേസ് ; മുൻകൂർ ജാമ്യ ഹർജി ശ്രീനാഥ് ഭാസി പിൻവലിച്ചു "
english_title: "Hybrid cannabis case; Sreenath Bhasi withdraws anticipatory bail plea"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281978/hybrid-cannabis-case-sreenath-bhasi-withdraws-anticipatory-bail-plea"
published_at: "2025-04-07T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f4015cc3a37_download_(3).jpg"
keywords: []
---

# ഹൈബ്രിഡ് കഞ്ചാവ് കേസ് ; മുൻകൂർ ജാമ്യ ഹർജി ശ്രീനാഥ് ഭാസി പിൻവലിച്ചു 

> **Lead Summary:** ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല.

## Article Content

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല.

ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. നടൻ്റെ ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിൻവലിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281978/hybrid-cannabis-case-sreenath-bhasi-withdraws-anticipatory-bail-plea)