---
title: "നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി "
english_title: "Dileep gets a setback in actress attack case; Petition seeking CBI probe dismissed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281869/dileep-gets-a-setback-in-actress-attack-case-petition-seeking-cbi-probe-dismissed"
published_at: "2025-04-07T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f37d30dad7f_Untitled-4_copy.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി 

> **Lead Summary:** നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.

## Article Content

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.

നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281869/dileep-gets-a-setback-in-actress-attack-case-petition-seeking-cbi-probe-dismissed)