കൊപ്ര കിട്ടാനില്ല; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു

കൊപ്ര കിട്ടാനില്ല; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു
Mar 28, 2025 01:41 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. പച്ചത്തേങ്ങയുടെ വില 61 രൂപ വരെയെത്തി.തമിഴ്നാട്ടിൽ നിന്നും പച്ചത്തേങ്ങ വരുന്നത് പകുതിയിൽ താഴെ ആയി കുറഞ്ഞു. വിഷു അടുക്കുമ്പോൾ തേങ്ങ വില വർധിക്കാൻ സാധ്യത എന്ന് കച്ചവടക്കാർ.

ദക്ഷിണേന്ത്യയിലെ കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമായി തമിഴ്നാട് മാറിയിരിക്കുകയാണ്. കേരളത്തിൽനിന്നുള്ള നാളികേരം പോലും തമിഴ്നാട്ടിലേക്ക് പോകുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. കൊപ്ര ക്ഷാമം ചെറുകിട വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് തൊഴിലാളികളെയും ബാധിച്ചു.

Copra unavailable; coconut oil prices soar in the state

Next TV

Related Stories
അമ്മയുടെയും മകളുടെയും മരണം; ഇടിച്ച വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി, ഡ്രൈവർക്കായി തിരച്ചിൽ

Mar 31, 2025 10:13 AM

അമ്മയുടെയും മകളുടെയും മരണം; ഇടിച്ച വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി, ഡ്രൈവർക്കായി തിരച്ചിൽ

അമ്മയുടെയും മകളുടെയും മരണം; ഇടിച്ച വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി, ഡ്രൈവർക്കായി...

Read More >>
കോളേജ് വിദ്യാർത്ഥികൾക്ക് ആശ്വാസം ; കണ്ണൂരിൽ പ്രൈവറ്റ് ബസുകളിൽ  ബസ് പാസിന്റെ കാലാവധി നീട്ടി

Mar 31, 2025 07:40 AM

കോളേജ് വിദ്യാർത്ഥികൾക്ക് ആശ്വാസം ; കണ്ണൂരിൽ പ്രൈവറ്റ് ബസുകളിൽ ബസ് പാസിന്റെ കാലാവധി നീട്ടി

കോളേജ് വിദ്യാർത്ഥികൾക്ക് ആശ്വാസം ; കണ്ണൂരിൽ പ്രൈവറ്റ് ബസുകളിൽ ബസ് പാസിന്റെ കാലാവധി...

Read More >>
പെരുന്നാൾ ആശംസകൾ നേർന്ന്  സ്പീക്കർ അഡ്വ. എ എൻ ഷംസീർ

Mar 31, 2025 07:36 AM

പെരുന്നാൾ ആശംസകൾ നേർന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ

പെരുന്നാൾ ആശംസകൾ നേർന്ന് സ്പീക്കർ അഡ്വ. എ എൻ...

Read More >>
ശവ്വാലൊളി തെളിഞ്ഞു ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Mar 30, 2025 07:22 PM

ശവ്വാലൊളി തെളിഞ്ഞു ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ...

Read More >>
കണ്ണൂരിൽ യുവാവ്  കുഴഞ്ഞുവീണു മരിച്ചു

Mar 30, 2025 02:18 PM

കണ്ണൂരിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂരിൽ യുവാവ് കുഴഞ്ഞുവീണു...

Read More >>
Top Stories