---
title: "ശവ്വാലൊളി തെളിഞ്ഞു ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ "
english_title: "Shawwaloli has cleared; a small festival will be celebrated in Kerala tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280125/shawwaloli-has-cleared-a-small-festival-will-be-celebrated-in-kerala-tomorrow"
published_at: "2025-03-30T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e94d500b51f_tgtgtg.jpg"
keywords: []
---

# ശവ്വാലൊളി തെളിഞ്ഞു ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ 

> **Lead Summary:** ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയപെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.

## Article Content

ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയപെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280125/shawwaloli-has-cleared-a-small-festival-will-be-celebrated-in-kerala-tomorrow)