---
title: "കോളേജ് വിദ്യാർത്ഥികൾക്ക് ആശ്വാസം ; കണ്ണൂരിൽ പ്രൈവറ്റ് ബസുകളിൽ  ബസ് പാസിന്റെ കാലാവധി നീട്ടി"
english_title: "Relief for college students; Bus pass validity extended in private buses in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280191/relief-for-college-students-bus-pass-validity-extended-in-private-buses-in-kannur"
published_at: "2025-03-31T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e9fa45b68fd_Untitled-2_copy.jpg"
keywords: []
---

# കോളേജ് വിദ്യാർത്ഥികൾക്ക് ആശ്വാസം ; കണ്ണൂരിൽ പ്രൈവറ്റ് ബസുകളിൽ  ബസ് പാസിന്റെ കാലാവധി നീട്ടി

> **Lead Summary:** സ്വകാര്യ കോളേജിലെ സിലബസ് പ്രകാരമുള്ള കോഴ്‌സ് തീരാത്തതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്ര പാസിന്റെ കാലാവധി മെയ് 31-വരെ നീട്ടി.

## Article Content

സ്വകാര്യ കോളേജിലെ സിലബസ് പ്രകാരമുള്ള കോഴ്‌സ് തീരാത്തതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്ര പാസിന്റെ കാലാവധി മെയ് 31-വരെ നീട്ടി.

നിലവിൽ 31-വരെയുള്ള പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ലെന്നും കണ്ണൂർ ആർ ടി ഒ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയാണ് കാലാവധി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280191/relief-for-college-students-bus-pass-validity-extended-in-private-buses-in-kannur)