പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂർ - ചമ്പാട് പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തി കൂറ്റൻ കാട്ടുപന്നിയിറങ്ങി. പുലർച്ചെ യാത്ര ചെയ്യുന്നവരും, ബൈക്ക് യാത്രികരും ജാഗ്രത പാലിക്കണം.



നിർത്താതെ നായകൾ കുരക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് കാട്ടുപന്നിയെ കണ്ടത്. നിരവധിയാളുകളുടെ കാർഷിക വിളകൾ നശിപ്പിച്ചതായും പരാതിയുയരുന്നുണ്ട്.
Pannyannur - Chambad area residents beware; Huge wild boar spreading fear
