സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്ന് ; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്ന് ; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്
Dec 27, 2024 04:44 AM | By Rajina Sandeep

കൊച്ചി : (www.panoornews.in)സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

Case filed against Biju Sopanam and SP Sreekumar for sexual harassment during serial shooting

Next TV

Related Stories
കണ്ണൂർ താഴെചൊവ്വയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ച് കടയും, ബസ് ഷെൽട്ടറും തകർത്തു ; ഡ്രൈവർക്ക്  പരിക്ക്, വൻ അപകടം ഒഴിവായി

Dec 27, 2024 04:44 PM

കണ്ണൂർ താഴെചൊവ്വയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ച് കടയും, ബസ് ഷെൽട്ടറും തകർത്തു ; ഡ്രൈവർക്ക് പരിക്ക്, വൻ അപകടം ഒഴിവായി

കണ്ണൂർ താഴെചൊവ്വയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ച് കടയും, ബസ് ഷെൽട്ടറും തകർത്തു ; ഡ്രൈവർക്ക് പരിക്ക്, വൻ അപകടം...

Read More >>
ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് 1000 രൂപ  പിഴയിട്ട് കോടതി

Dec 27, 2024 03:58 PM

ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് 1000 രൂപ പിഴയിട്ട് കോടതി

ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് 1000 രൂപ പിഴയിട്ട്...

Read More >>
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണു ;  യുവാവിനെ  അത്ഭുതകരമായി റയിൽവേ പൊലീസും, യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി.

Dec 27, 2024 03:19 PM

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണു ; യുവാവിനെ അത്ഭുതകരമായി റയിൽവേ പൊലീസും, യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി.

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണു ; യുവാവിനെ അത്ഭുതകരമായി റയിൽവേ പൊലീസും, യാത്രക്കാരനും ചേർന്ന്...

Read More >>
പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം ; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ

Dec 27, 2024 01:08 PM

പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം ; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ

പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം ; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ...

Read More >>
തലശേരി കടൽ പാലത്തിനു സമീപത്തെ വിവിധ ലോഡ്ജുകളിൽ പൊലീസിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും പരിശോധന ; വൃത്തിഹീനമായ ലോഡ്ജുകൾക്ക് നോട്ടീസ്

Dec 27, 2024 10:44 AM

തലശേരി കടൽ പാലത്തിനു സമീപത്തെ വിവിധ ലോഡ്ജുകളിൽ പൊലീസിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും പരിശോധന ; വൃത്തിഹീനമായ ലോഡ്ജുകൾക്ക് നോട്ടീസ്

തലശേരി കടൽ പാലത്തിനു സമീപത്തെ വിവിധ ലോഡ്ജുകളിൽ പൊലീസിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും...

Read More >>
Top Stories

News Roundup

Entertainment News