---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകനെ അനുസ്മരിച്ചു."
english_title: "Pannyannur Grama Panchayat President C.K. Ashokan was remembered."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259289/pannyannur-grama-panchayat-president-ck-ashokan-was-remembered"
published_at: "2024-12-27T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e6dc91bc25_Untitled-5_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകനെ അനുസ്മരിച്ചു.

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകനെ അനുസ്മരിച്ചു.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകനെ അനുസ്മരിച്ചു.

പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആണ് അനുസ്മരണ യോഗം നടത്തിയത്.

കെ.കെ പവിത്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.. വൈസ് പ്രസിഡണ്ട് കെ.പി രമ അധ്യക്ഷയായി.

കെ.രവീന്ദ്രൻ, വി.എം ബാബു, കെ ഇ മോഹനൻ,കെ. ബാലൻ,മുസ്തഫ നിങ്കിലേരി,ഡോ. അശ്വതി

സുനിൽ കുമാർ,സി ഡി എസ് ചെയർപേഴ്സൻ ബിജുള, വി.ഇ.ഒ നാസർ,

പി ടി കെ പ്രേമൻ മാസ്റ്റർ, പ്രീന എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.എം ഷീജ സ്വാഗതവും,

അസി സെക്രട്ടറി എസ്. ശ്രീജ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259289/pannyannur-grama-panchayat-president-ck-ashokan-was-remembered)