ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Dec 17, 2024 03:19 PM | By Rajina Sandeep

വടകര: കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി,

ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

Boating is available in various forms; come to Agri Park to enjoy it

Next TV

Related Stories
പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അന്തരിച്ചു

Dec 17, 2024 05:35 PM

പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അന്തരിച്ചു

പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ...

Read More >>
മുടി മുറിയ്ക്കാനായി വീട്ടിൽ നിന്നും പോയ  വിദ്യാര്‍ത്ഥി കിണറ്റിൽ മരിച്ച നിലയിൽ

Dec 17, 2024 03:06 PM

മുടി മുറിയ്ക്കാനായി വീട്ടിൽ നിന്നും പോയ വിദ്യാര്‍ത്ഥി കിണറ്റിൽ മരിച്ച നിലയിൽ

മുടി മുറിയ്ക്കാനായി വീട്ടിൽ നിന്നും പോയ വിദ്യാര്‍ത്ഥി കിണറ്റിൽ മരിച്ച...

Read More >>
വിതരണത്തിനായെത്തിച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട്  സ്വദേശിനി  പി​ടിയി​ൽ

Dec 17, 2024 02:51 PM

വിതരണത്തിനായെത്തിച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വദേശിനി പി​ടിയി​ൽ

വിതരണത്തിനായെത്തിച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വദേശിനി ...

Read More >>
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം ; 2 പ്രതികള്‍ പിടിയില്‍

Dec 17, 2024 01:38 PM

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം ; 2 പ്രതികള്‍ പിടിയില്‍

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം...

Read More >>
Top Stories