---
title: "പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകന് കണ്ണീരിൽ കുതിർന്ന വിട ; ഇന്ന് 7 മുതൽ താഴെ ചമ്പാട് പൊതുദർശനം,നാളെ പഞ്ചായത്തിൽ  ഹർത്താൽ"
english_title: "Pannyannur Panchayat President CK Ashokan bids tearful farewell; Public viewing to be held in Chambad from 7 pm today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256987/pannyannur-panchayat-president-ck-ashokan-bids-tearful-farewell-public-viewing-to-be-held-in-chambad-from-7-pm-today"
published_at: "2024-12-17T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676176608e0b6_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകന് കണ്ണീരിൽ കുതിർന്ന വിട ; ഇന്ന് 7 മുതൽ താഴെ ചമ്പാട് പൊതുദർശനം,നാളെ പഞ്ചായത്തിൽ  ഹർത്താൽ

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ് സി.കെ.അശോകൻ്റെ മൃതദേഹം ഇന്ന് രാത്രി 7 മണി മുതൽ താഴെ ചമ്പാട് ടൗണിലുള്ള നവകേരളവായനശാലാ പരിസരത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് വീട്ടിലേക്ക് കൊണ്ട് പോകും. ആദരസൂചകമായി പന്ന്യന്നൂർ പഞ്ചായത്തിൽ ഉച്ചക്ക് ഒരു മണി വരെ ഹർത്താൽ നടത്തും.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ് സി.കെ.അശോകൻ്റെ മൃതദേഹം ഇന്ന് രാത്രി 7 മണി മുതൽ താഴെ ചമ്പാട് ടൗണിലുള്ള നവകേരളവായനശാലാ പരിസരത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് വീട്ടിലേക്ക് കൊണ്ട് പോകും. ആദരസൂചകമായി പന്ന്യന്നൂർ പഞ്ചായത്തിൽ ഉച്ചക്ക് ഒരു മണി വരെ ഹർത്താൽ നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256987/pannyannur-panchayat-president-ck-ashokan-bids-tearful-farewell-public-viewing-to-be-held-in-chambad-from-7-pm-today)