തോട്ടട ഐടിഐയിൽ സംഘർഷം: കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി, പോലീസ് ലാത്തി വീശി

തോട്ടട ഐടിഐയിൽ സംഘർഷം: കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി, പോലീസ് ലാത്തി വീശി
Dec 11, 2024 03:13 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in) തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി.

സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ട് സംഘടനയിലുമുളളവർ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

Clashes at Thottada ITI: KSU-SFI activists clash, police lathicharge

Next TV

Related Stories
കണ്ണൂർ ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Dec 11, 2024 11:02 PM

കണ്ണൂർ ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ കെഎസ്‌യു വിദ്യാഭ്യാസ...

Read More >>
പാനൂർ ബസ്സ്റ്റാൻ്റിൽ പിറകോട്ടെടുത്ത ബസ്സിനടിയിൽപ്പെട്ടയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Dec 11, 2024 10:16 PM

പാനൂർ ബസ്സ്റ്റാൻ്റിൽ പിറകോട്ടെടുത്ത ബസ്സിനടിയിൽപ്പെട്ടയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

പാനൂർ ബസ്സ്റ്റാൻ്റിൽ പിറകോട്ടെടുത്ത ബസ്സിനടിയിൽപ്പെട്ടയാൾ അത്ഭുതകരമായി...

Read More >>
ഭാര്യയും മകളും പിണങ്ങിപ്പോയതിന് പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം ;  മകൻ വധശ്രമ കേസിൽ അറസ്റ്റിൽ

Dec 11, 2024 08:27 PM

ഭാര്യയും മകളും പിണങ്ങിപ്പോയതിന് പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം ; മകൻ വധശ്രമ കേസിൽ അറസ്റ്റിൽ

ഭാര്യയും മകളും പിണങ്ങിപ്പോയതിന് പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച...

Read More >>
കണ്ണൂരിൽ   നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച: പ്രതി പിടിയിലായി

Dec 11, 2024 07:16 PM

കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച: പ്രതി പിടിയിലായി

കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച: പ്രതി...

Read More >>
പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം, മകൻ വധശ്രമ കേസിൽ അറസ്റ്റിൽ

Dec 11, 2024 07:04 PM

പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം, മകൻ വധശ്രമ കേസിൽ അറസ്റ്റിൽ

പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം, മകൻ വധശ്രമ കേസിൽ അറസ്റ്റിൽ...

Read More >>
Top Stories

News Roundup

Entertainment News