പള്ളൂർ :(www.panoornews.in)മുൻ മുഖ്യമന്ത്രിയുടെ നിര്യാണം ; ജനമ്പർക്ക പരിപാടി മാറ്റി പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ തിങ്കളാഴ്ച നടത്താൻ തീരുമാനിച്ച ജനസമ്പർക്ക പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി രമേശ് പറമ്പത്ത് എം.എൽ.എ. അറിയിച്ചു.
പുതുച്ചേരി മുൻ മുഖ്യമന്ത്രി ഡി. രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് പരിപാടി മാറ്റിയത്.
Former Chief Minister's death; Public relations program postponed