പാനൂർ:(www.panoornews.in) സിപിഎം പാനൂർ ഏരിയാ സെക്രട്ടറിയായി കെ.ഇ കുഞ്ഞബ്ദുള്ള തുടരും. 2 ദിവസങ്ങളിലായി ചമ്പാട് നടന്ന ഏരിയാ സമ്മേളനമാണ് കെ.ഇ കുഞ്ഞബ്ദുള്ളയെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 171 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
കമ്മിറ്റി അംഗങ്ങൾ - രാഘവൻ, കെകെ സുധീർകുമാർ, വികെ രാഗേഷ്,എൻ അനിൽകുമാർ,എ ശൈലജ,എൻ അനൂപ്, എംപി ബൈജു, എപി ഭാസ്കരൻ, എംടികെ ബാബു, എ പ്രദീപൻ,പ്രജീഷ് പൊന്നത്ത്, കെപി രാജേഷ്,പി സരോജിനി, പി മനോഹരൻ, .കിരൺ കരുണാകരൻ, വി ഉദയൻ, കെകെ ശ്രീജ, കെ ജയരാജൻ, പി എസ് സഞ്ജീവ്, ഒകെ വാസു.
കെ.കെ രാജിവൻ. പികെ മോഹനൻ, മുതിർന്ന അംഗം ഇ.വിജയൻ എന്നിവർ ഒഴിവായി. പകരം
പുതുതായി എസ് എഫ് ഐ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ, ഒകെ വാസു മാസ്റ്റർ എന്നിവർ കമ്മിറ്റിയിലെത്തി.
K.E. Kunjabdulla to continue as CPM Panur Area Secretary; Reshuffle in Area Committee, O.K. Vasu in Committee