കണ്ണൂരിൽ ഇരുചക്ര വാഹനത്തിന് പിന്നിൽ ബസിടിച്ചു ; രണ്ടുപേർക്ക് പരിക്ക്

കണ്ണൂരിൽ  ഇരുചക്ര വാഹനത്തിന് പിന്നിൽ ബസിടിച്ചു ;  രണ്ടുപേർക്ക് പരിക്ക്
Nov 6, 2024 02:47 PM | By Rajina Sandeep

(www.panoornews.in)ഇരുചക്ര വാഹനത്തിന് പിന്നിൽ ബസ് ഇടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു.

ഒരാളുടെ നില ഗുരുതരം. കേളകം എച്ച് പി പെട്രോൾ പമ്പിന്റെ സമീപത്ത് വച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്.

കേളകം ഐടിസിയിലെ കൊല്ലുവേലിൽ ജോസ്, ഇത്തിപ്പറമ്പിൽ ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

കൊട്ടിയൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സിയമോൾ ബസ് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

A bus crashed behind a two-wheeler in Kannur; Two people were injured

Next TV

Related Stories
സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 12, 2024 03:06 PM

സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു.

Dec 12, 2024 02:58 PM

കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു.

കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ...

Read More >>
ഒറ്റ നമ്പർ ചൂതാട്ടം ;  ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

Dec 12, 2024 02:45 PM

ഒറ്റ നമ്പർ ചൂതാട്ടം ; ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

ചൊക്ലിയിൽ ഒറ്റനമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ്...

Read More >>
മര്‍ദ്ദിച്ചത്  എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ്  മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട്  റിബിന്‍

Dec 12, 2024 02:21 PM

മര്‍ദ്ദിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട് റിബിന്‍

മര്‍ദ്ദിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട് ...

Read More >>
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 12, 2024 02:12 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കിയേ തിരികെ വരൂ ;    ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

Dec 12, 2024 01:47 PM

'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കിയേ തിരികെ വരൂ ; ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കർ’ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി...

Read More >>
Top Stories