കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം: യൂത്ത് കോൺഗ്രസ് നേതാവ് കുറ്റക്കാരൻ, ശിക്ഷ വിധിച്ച്‌ കോടതി

കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം: യൂത്ത് കോൺഗ്രസ് നേതാവ് കുറ്റക്കാരൻ, ശിക്ഷ വിധിച്ച്‌ കോടതി
Nov 6, 2024 02:06 PM | By Rajina Sandeep

വടകര:(www.panoornews.in)വടകര പാർലമെന്റ്‌ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പരാമർശം കമന്റായി ഇട്ട കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.

തൊട്ടിൽപ്പാലം ചാപ്പൻതോട്ടം താമസിക്കുന്ന പെരുമ്പള്ളതിൽ മെബിൻ തോമസിനാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി ശിക്ഷ വിധിച്ചത്.

കോടതിപിരിയുംവരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.

കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറിന്റെ അടുത്ത അനുയായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് മെബിൻ തോമസ്.

Obscenity against KK Shailaja: Youth Congress leader guilty, court sentenced

Next TV

Related Stories
കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Dec 12, 2024 03:51 PM

കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര...

Read More >>
സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 12, 2024 03:06 PM

സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു.

Dec 12, 2024 02:58 PM

കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു.

കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ...

Read More >>
ഒറ്റ നമ്പർ ചൂതാട്ടം ;  ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

Dec 12, 2024 02:45 PM

ഒറ്റ നമ്പർ ചൂതാട്ടം ; ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

ചൊക്ലിയിൽ ഒറ്റനമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ്...

Read More >>
മര്‍ദ്ദിച്ചത്  എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ്  മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട്  റിബിന്‍

Dec 12, 2024 02:21 PM

മര്‍ദ്ദിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട് റിബിന്‍

മര്‍ദ്ദിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട് ...

Read More >>
Top Stories