---
title: "കോപ്പാലത്ത് ദീപാവലി ഓഫർ ; ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്"
english_title: "Kopalat Diwali Offer ; 3 rupees less per liter of petrol"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245721/kopalat-diwali-offer-3-rupees-less-per-liter-of-petrol"
published_at: "2024-10-28T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f49b3f1786_Untitled-5_copy.jpg"
keywords: []
---

# കോപ്പാലത്ത് ദീപാവലി ഓഫർ ; ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്

> **Lead Summary:** **കോപ്പാലം: **കോപ്പാലത്ത് ദീപാവലി ഓഫർ ,ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്. കോപ്പാലം റിലയൻസ് ജിയോ പെട്രോൾ പമ്പിലാണ് ദീപാവലി ഓഫർ ആരംഭിച്ചത്.

## Article Content

**കോപ്പാലം: **കോപ്പാലത്ത് ദീപാവലി ഓഫർ ,ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്. കോപ്പാലം റിലയൻസ് ജിയോ പെട്രോൾ പമ്പിലാണ് ദീപാവലി ഓഫർ ആരംഭിച്ചത്.

ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ് ഏർപ്പെടുത്തി. ഇന്നു മുതൽ 14 ദിവസത്തേക്കാണ് ഓഫർ. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ഓഫർ ലഭിക്കുകയുള്ളൂ എന്നും ജിയോ ടീം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245721/kopalat-diwali-offer-3-rupees-less-per-liter-of-petrol)