---
title: "മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം"
english_title: "Lorry and scooter collide in Meppayyur, one person dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251503/lorry-and-scooter-collide-in-meppayyur-one-person-dies-tragically"
published_at: "2024-11-25T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743c9f6103bd_67434d5c37587_accident.jpg"
keywords: []
---

# മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **

## Article Content

**

(www.panoornews.in) **മേപ്പയ്യൂരിൽ വാഹനാപകടം .50 കാരന് ദാരുണാന്ത്യം . കൂനം വെള്ളിക്കാവ് കാഞ്ഞിരമുക്കിലാണ് സംഭവം . കൊയിലാണ്ടി സ്വദേശി അമീന്‍ (50) ആണ് മരിച്ചത് .

പേരാമ്പ്രയിലേക്ക് വരികയായിരുന്ന ലോറിയും മേപ്പയ്യൂര്‍ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251503/lorry-and-scooter-collide-in-meppayyur-one-person-dies-tragically)