---
title: "കെ എൻ എം പാനൂർ മണ്ഡലം സർഗ്ഗ മേളക്ക് എലാങ്കോട് തുടക്കമായി."
english_title: "The KNM Panur Mandal Creative Festival has begun at Elangode."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251456/the-knm-panur-mandal-creative-festival-has-begun-at-elangode"
published_at: "2024-11-24T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743350282eb5_Untitled-1_copy.jpg"
keywords: []
---

# കെ എൻ എം പാനൂർ മണ്ഡലം സർഗ്ഗ മേളക്ക് എലാങ്കോട് തുടക്കമായി.

> **Lead Summary:** **കടവത്തൂർ: **കെ എൻ എം പാനൂർ മണ്ഡലം സർഗ്ഗ മേളക്ക് എലാങ്കോട് തുടക്കമായി.

## Article Content

**കടവത്തൂർ: **കെ എൻ എം പാനൂർ മണ്ഡലം സർഗ്ഗ മേളക്ക് എലാങ്കോട് തുടക്കമായി.

കടവത്തൂർ എൻ ഐ മദ്രസയിൽ പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി കെ ഇബ്രാഹിം ഹാജി അധ്യക്ഷനായി.

മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുല്ല, എൻ ഐ എസ് മദ്രസ പ്രസിഡൻ്റ് പി കെ അബൂബക്കർ ഹാജി സമ്മാന വിതരണം നടത്തി.

പി പി എ സലാo, അബു പാറാട് യാക്കൂബ് എലാ ങ്കോട്, ടി അഷ്റഫ് മാസ്റ്റർ, വി മുഹമ്മദ് ഷരീഫ് മാസ്റ്റർ, അബ്ദുൽ ഖയ്യൂം പുന്നശ്ശേരി, രാജേഷ് മാസ്റ്റർ, അബ്ദുസമദ്, ബഷീർ ഫാറൂഖി സംസാരിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251456/the-knm-panur-mandal-creative-festival-has-begun-at-elangode)