ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാരയെ കണ്ടെത്തി

ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാരയെ  കണ്ടെത്തി
Oct 28, 2024 10:53 AM | By Rajina Sandeep

  (www.panoornews.in) ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി.

കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല.

തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു.

ഹോട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു

A dead caterpillar was found in a masala dosa bought from an Indian coffee house

Next TV

Related Stories
തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ അഷറഫ് വധം ;  നാല്  ആർഎസ്എസ്സുകാർക്ക്  ജീവപര്യന്തം കഠിന തടവും, അരലക്ഷം രൂപ പിഴയും

Oct 28, 2024 02:22 PM

തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ അഷറഫ് വധം ; നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം കഠിന തടവും, അരലക്ഷം രൂപ പിഴയും

തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ അഷറഫ് വധം ; നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം കഠിന തടവും, അരലക്ഷം രൂപ പിഴയും...

Read More >>
കോപ്പാലത്ത് ദീപാവലി ഓഫർ ; ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്

Oct 28, 2024 01:49 PM

കോപ്പാലത്ത് ദീപാവലി ഓഫർ ; ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്

കോപ്പാലം റിലയൻസ് ജിയോ പെട്രോൾ പമ്പിലാണ് ദീപാവലി ഓഫർ...

Read More >>
'താജ് ഹോട്ടലിൽ വെച്ച്  പീഡിപ്പിച്ചെന്ന പരാതി',  രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

Oct 28, 2024 01:38 PM

'താജ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതി', രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ...

Read More >>
രസവും അച്ചാറും ഔട്ട്..!, സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം ;  സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

Oct 28, 2024 12:38 PM

രസവും അച്ചാറും ഔട്ട്..!, സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം ; സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം ; സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്...

Read More >>
Top Stories

News Roundup