നാദാപുരം :(www.panoornews.in) തൂണേരി മുടവന്തേരിയില്‍ ഷെഡില്‍ നിര്‍ത്തിയിട്ട രണ്ട് ബസുകള്‍ക്കുനേരേ അക്രമം. ടൂറിസ്റ്റ് ബസിനും സ്വകാര്യബസിനും നേരെയാണ് അക്രമമുണ്ടായത്.



മുടവന്തേരി റോഡില്‍ നിര്‍ത്തിയിട്ട കൂടല്‍ സ്വകാര്യ ബസി നുനേരെയും മസാഫി ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസിന് നേരെ യുമാണ് അക്രമം ഉണ്ടായത്. ബസിന്റെ സീറ്റുകളില്‍ ചില്ല് എറിഞ്ഞ് തകര്‍ക്കാൻ ഉപയോഗിച്ച കരിങ്കല്ലുകളും കണ്ടെത്തി.
Violence against buses stopped in Nadapuram
