---
title: "മനേക്കരയിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം  സംഘടിപ്പിച്ചു "
english_title: "Mahatma Gandhi family gathering organized in Manekara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275706/mahatma-gandhi-family-gathering-organized-in-manekara"
published_at: "2025-03-10T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cea6c603e2e_1000617116.jpg"
keywords: []
---

# മനേക്കരയിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം  സംഘടിപ്പിച്ചു 

> **Lead Summary:** മനേക്കര: മനേക്കരയിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ. പി. സാജു ഉത്ഘാടനം ചെയ്തു. കെ.പി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

മനേക്കര: മനേക്കരയിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ. പി. സാജു ഉത്ഘാടനം ചെയ്തു. കെ.പി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ. ശശിധരന്‍ മാസ്റ്റർ, പന്ന്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് കെ. പി. ഭാര്‍ഗ്ഗവന്‍, പവിത്രന്‍ കുന്നോത്ത് , കെ. ചന്ദ്രബാബു, വി.പി. മോഹനന്‍, ടി. ആര്‍. സി. അടിയോടി, അപ്പുക്കുട്ടി മാസ്റ്റർ, എം.എം. മോഹനന്‍, എം.വിനോദ് കുമാര്‍, കെ. കെ. ശ്രീധരന്‍, കെ . എം .പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275706/mahatma-gandhi-family-gathering-organized-in-manekara)