---
title: "കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ;സ്വകാര്യ ബസ് കണ്ടക്ടർക്ക്  ദാരുണാന്ത്യം"
english_title: "Bus and bike collide in Kannur; Biker dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275841/bus-and-bike-collide-in-kannur-biker-dies-tragically"
published_at: "2025-03-11T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfc42331b5e_67cfba4b03f54_hg.jpg"
keywords: []
---

# കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ;സ്വകാര്യ ബസ് കണ്ടക്ടർക്ക്  ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

## Article Content

കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

കണയന്നൂരിലെ സ്വകാര്യ ബസ് കണ്ടക്ടർ നിഖിൽ മോഹനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 7 മണിക്ക് വളവിൽ പീടികയിൽ വച്ചായിരുന്നു അപകടം.

അഭിലാഷ് പപ്പടം ഉടമ മോഹനൻ്റെയും നിഷയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275841/bus-and-bike-collide-in-kannur-biker-dies-tragically)