---
title: "കാട്ടുപന്നി അക്രമത്തിൽ കൊല്ലപ്പെട്ട ശ്രീധരൻ്റെ മകന് സർക്കാർ ജോലി നൽകണകെന്ന് കെ.പി മോഹനൻ എം എൽ എ ; താല്കാലിക ജോലി നൽകാമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ"
english_title: "MLA KP Mohanan says government job should be given to the son of Sreedharan, who was killed in a wild boar attack; Minister AK Saseendran says temporary job will be given"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275755/mla-kp-mohanan-says-government-job-should-be-given-to-the-son-of-sreedharan-who-was-killed-in-a-wild-boar-attack-minister-ak-saseendran-says-temporary-job-will-be-given"
published_at: "2025-03-10T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ced8be52e4b_Untitled-3_copy.jpg"
keywords: []
---

# കാട്ടുപന്നി അക്രമത്തിൽ കൊല്ലപ്പെട്ട ശ്രീധരൻ്റെ മകന് സർക്കാർ ജോലി നൽകണകെന്ന് കെ.പി മോഹനൻ എം എൽ എ ; താല്കാലിക ജോലി നൽകാമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

> **Lead Summary:** മൊകേരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ മരണപ്പെട്ട കര്‍ഷകന്‍ ശ്രീധരന്റെ മകന് താത്കാലിക സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ കെ പി മോഹനന്‍ എം എല്‍ എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

## Article Content

മൊകേരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ മരണപ്പെട്ട കര്‍ഷകന്‍ ശ്രീധരന്റെ മകന് താത്കാലിക സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ കെ പി മോഹനന്‍ എം എല്‍ എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

തിങ്കളാഴ്ച രാവിലെയാണ് നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ കെ.പി മോഹനന്‍ എം എല്‍ എ വിഷയം സഭയില്‍ ഉന്നയിച്ചത്. അടിയന്തിര സഹായമായി 10 ലക്ഷം രൂപ അനുവദിക്കുകയും, 5 ലക്ഷം രൂപ കൈമാറുകയും ചെയ്തു. എന്നാല്‍ കുടുംബത്തെ സഹായിക്കാന്‍ മകന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.

സര്‍ക്കാറില്‍ സ്ഥിരം നിയമനം നല്‍കാന്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ടെന്നും കുടുംബത്തിന് ആശ്വാസമേകാന്‍ താത്കാലിക ജോലി നല്‍കാമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ സഭയെ അറിയിച്ചു. മാര്‍ച്ച് രണ്ടിനാണ് മൊകേരി വള്ള്യായിലെ കര്‍ഷകനായ എ കെ ശ്രീധരന്‍ കാട്ടുപന്നി ആക്രമണത്തില്‍ മരിച്ചത്. വന്യജീവി ആക്രണത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേത്വത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ നടന്നി

ല്‍ കാട്ടുപന്നി ആക്രമണത്തില്‍ മരണപ്പെട്ട കര്‍ഷകന്‍ ശ്രീധരന്റെ മകന് താത്കാലിക സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ കെ പി മോഹനന്‍ എം എല്‍ എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

തിങ്കളാഴ്ച രാവിലെയാണ് നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ കെ.പി മോഹനന്‍ എം എല്‍ എ വിഷയം സഭയില്‍ ഉന്നയിച്ചത്. അടിയന്തിര സഹായമായി 10 ലക്ഷം രൂപ അനുവദിക്കുകയും, 5 ലക്ഷം രൂപ കൈമാറുകയും ചെയ്തു. എന്നാല്‍ കുടുംബത്തെ സഹായിക്കാന്‍ മകന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.

സര്‍ക്കാറില്‍ സ്ഥിരം നിയമനം നല്‍കാന്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ടെന്നും കുടുംബത്തിന് ആശ്വാസമേകാന്‍ താത്കാലിക ജോലി നല്‍കാമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ സഭയെ അറിയിച്ചു. മാര്‍ച്ച് രണ്ടിനാണ് മൊകേരി വള്ള്യായിലെ കര്‍ഷകനായ എ കെ ശ്രീധരന്‍ കാട്ടുപന്നി ആക്രമണത്തില്‍ മരിച്ചത്. വന്യജീവി ആക്രണത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേത്വത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ നടന്നി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275755/mla-kp-mohanan-says-government-job-should-be-given-to-the-son-of-sreedharan-who-was-killed-in-a-wild-boar-attack-minister-ak-saseendran-says-temporary-job-will-be-given)