ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
Oct 8, 2024 01:00 PM | By Rajina Sandeep

(www.panoornews.in)  ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. രാവിലെ 10 പത്തോടെ കാട്ടാക്കടയിൽ വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്.

വിളപ്പിൽശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിനാണ് തീപിടിച്ചത്.

കരമനയിൽ നിന്നും വിളപ്പിൽശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുൽ. തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇവിടെ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.

The electric scooter that was running caught fire

Next TV

Related Stories
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവം, ഒരു മരണം, 3 പേർ ഗുരുതരാവസ്ഥയിൽ

Oct 8, 2024 03:03 PM

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവം, ഒരു മരണം, 3 പേർ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവം, ഒരു...

Read More >>
കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Oct 8, 2024 02:48 PM

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക്...

Read More >>
മുരളി ഏറാമലക്ക്  കണ്ണീർ പ്രണാമം ;  അന്ത്യാഞ്ജലി അർപ്പിക്കാൻ  ജനമൊഴുകി

Oct 8, 2024 02:07 PM

മുരളി ഏറാമലക്ക് കണ്ണീർ പ്രണാമം ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനമൊഴുകി

ചലച്ചിത്ര കലാ സംവിധായകനായും, നാടക സംവിധായകനായും പ്രവർത്തിച്ച മുരളി ഏറാമലക്ക് നാടിൻ്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസമാണ് മുരളി ഏറാമല...

Read More >>
ലഹരി ഉപയോഗത്തെ ചൊല്ലി തര്‍‍ക്കം; മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

Oct 8, 2024 01:52 PM

ലഹരി ഉപയോഗത്തെ ചൊല്ലി തര്‍‍ക്കം; മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

ലഹരി ഉപയോഗത്തെ ചൊല്ലി തര്‍‍ക്കം; മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി, പ്രതി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 8, 2024 12:51 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories