---
title: "പൂക്കോത്ത് കല്ലുമ്മക്കായ ചാകര ; കിലോ 150...!"
english_title: "Pookkoth Kallummakaya Chakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251927/pookkoth-kallummakaya-chakara-150-kg"
published_at: "2024-11-26T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745c40b39afd_Untitled-1_copy.jpg"
keywords: []
---

# പൂക്കോത്ത് കല്ലുമ്മക്കായ ചാകര ; കിലോ 150...!

> **Lead Summary:** ***പാനൂർ : ***പൂക്കോം മത്സ്യ മാർക്കറ്റിൽ കല്ലുമ്മക്കായ ചാകര. കിലോ വിന് 150 രൂപയിലാണ് ഇപ്പോൾ വ്യാപാരം. രാവിലെയും കല്ലുമ്മക്കായ വ്യാപാരം നടന്നിരുന്നു.

## Article Content

***പാനൂർ : ***പൂക്കോം മത്സ്യ മാർക്കറ്റിൽ കല്ലുമ്മക്കായ ചാകര. കിലോ വിന് 150 രൂപയിലാണ് ഇപ്പോൾ വ്യാപാരം. രാവിലെയും കല്ലുമ്മക്കായ വ്യാപാരം നടന്നിരുന്നു.

കിലോവിന് 300 രൂപയിലധികം വിലയാണ് കല്ലുമ്മക്കായക്ക് നേരത്തെ ഉണ്ടായിരുന്നത്. അല്പസമയത്തിനകം വില ഉയർന്നേക്കാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251927/pookkoth-kallummakaya-chakara-150-kg)