(www.panoornews.in) ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിർവരംബുകൾക്കെല്ലാം അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറിയെന്ന് ഷാഫി പറമ്പിൽ എം പി. ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും. മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജ്ജുനെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്...
ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും… മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജ്ജുൻ.
വിട …. കുടുംബത്തിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിർവരംബുകൾക്കെല്ലാം അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറി . പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്. കുടുംബത്തിന്റെ തീരാ വേദനയിൽ പങ്കു ചേരുന്നു.
'First alive, then at least a dead body..., 'The heart of a Malayali is the heart of a beloved Manaf' - Shafi Parambil with a note