---
title: "കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ;  പിക്കപ്പ് ഡ്രൈവർക്ക്  ഗുരുതര പരിക്ക്"
english_title: "Tipper and mini pickup collide in Pariyarat, Kannur; Pickup driver seriously injured in accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252425/tipper-and-mini-pickup-collide-in-pariyarat-kannur-pickup-driver-seriously-injured-in-accident"
published_at: "2024-11-28T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674840d74a9ec_6748391c0b18f_kannur.jpg"
keywords: []
---

# കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ;  പിക്കപ്പ് ഡ്രൈവർക്ക്  ഗുരുതര പരിക്ക്

> **Lead Summary:**  കണ്ണൂർ :തളിപ്പറമ്പ പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പുംകൂട്ടിയിടിച്ചു.

## Article Content

 കണ്ണൂർ :തളിപ്പറമ്പ പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പുംകൂട്ടിയിടിച്ചു.

പിക്കപ്പ് ഡ്രൈവർ ആലക്കോട് നടുവോട് സ്വദേശി സുബൈറി(42) ന് ഗുരുതര പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.സുബൈറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252425/tipper-and-mini-pickup-collide-in-pariyarat-kannur-pickup-driver-seriously-injured-in-accident)