---
title: "ആലക്കോട് കാർ തലകീഴായി മറിഞ്ഞു"
english_title: "Car overturns in Alakode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252365/car-overturns-in-alakode"
published_at: "2024-11-28T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748151882a66_byyyyyyyyyyyyyy.jpg"
keywords: []
---

# ആലക്കോട് കാർ തലകീഴായി മറിഞ്ഞു

> **Lead Summary:** ** **ആലക്കോട്- ചെറുപുഴ മലയോര ഹൈവേയിലെ ചെക്കിച്ചേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞാണ് അപകടം.

## Article Content

** **ആലക്കോട്- ചെറുപുഴ മലയോര ഹൈവേയിലെ ചെക്കിച്ചേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞാണ് അപകടം.

ആലക്കോട് നിന്ന് ചെറുപുഴ ഭാഗത്തേക്ക് പോയ കെ. എൽ 59 യു. 5469 കാറാണ് റോഡിൽ തലകീഴായി മറിഞ്ഞത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252365/car-overturns-in-alakode)