---
title: "ഇടിമിന്നലേറ്റ് തകരാറിലായ പാനൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പുന:സ്ഥ‌ാപിച്ചു ; പ്രവർത്തിപ്പിക്കൽ പിന്നീട്, ഒഴിവാക്കാനാകില്ല"
english_title: "The traffic signal at Panur Junction, which was damaged by lightning, has been restored; it cannot be avoided that it will be operational later."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252376/the-traffic-signal-at-panur-junction-which-was-damaged-by-lightning-has-been-restored-it-cannot-be-avoided-that-it-will-be-operational-later"
published_at: "2024-11-28T13:03:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67481d378f345_Untitled-5_copy.jpg"
keywords: []
---

# ഇടിമിന്നലേറ്റ് തകരാറിലായ പാനൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പുന:സ്ഥ‌ാപിച്ചു ; പ്രവർത്തിപ്പിക്കൽ പിന്നീട്, ഒഴിവാക്കാനാകില്ല

> **Lead Summary:** പാനൂർ :പാനൂരിൽ ഇടിമിന്നലേറ്റ് തകരാറിലായ സിഗ്നൽ ലൈറ്റ് പുന:സ്ഥാപിച്ചു. അതേ സമയം സിഗ്നൽ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ പിന്നീട് മാത്രമെ തീരുമാനമെടുക്കൂ. വ്യാപാരി - മോട്ടോർ തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ

## Article Content

പാനൂർ :പാനൂരിൽ ഇടിമിന്നലേറ്റ് തകരാറിലായ സിഗ്നൽ ലൈറ്റ് പുന:സ്ഥാപിച്ചു. അതേ സമയം സിഗ്നൽ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ പിന്നീട് മാത്രമെ തീരുമാനമെടുക്കൂ. വ്യാപാരി - മോട്ടോർ തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ

നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയിരുന്നു.

പാനൂർ സിഐ സുധീർ കല്ലൻ്റെയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. സിഗ്നൽ സംവിധാനം ഒഴിവാക്കാൻ ആവില്ലെന്നും, നഗരസഭാതലത്തിലൊ, സർക്കാർ തലത്തിലൊ തീരുമാനമെടുക്കുകയെ വഴിയുള്ളൂ എന്നാണ് നിയമജ്ഞർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252376/the-traffic-signal-at-panur-junction-which-was-damaged-by-lightning-has-been-restored-it-cannot-be-avoided-that-it-will-be-operational-later)