---
title: "കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള  യാത്രക്കാരനും തലനാരിഴക്ക്  രക്ഷപ്പെട്ടു. "
english_title: "The car turned into a ball of fire while running in Kannur; The driver and the visually impaired passenger escaped unhurt."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236278/the-car-turned-into-a-ball-of-fire-while-running-in-kannur-the-driver-and-the-visually-impaired-passenger-escaped-unhurt"
published_at: "2024-09-17T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9b8d2a01f7_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള  യാത്രക്കാരനും തലനാരിഴക്ക്  രക്ഷപ്പെട്ടു. 

> **Lead Summary:** **കണ്ണൂർ: ** കണ്ണൂരിൽ . ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍. കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെയാണ് കാറിന് തീപിടിച്ചത്.

## Article Content

**കണ്ണൂർ: ** കണ്ണൂരിൽ . ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍. കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെയാണ് കാറിന് തീപിടിച്ചത്.

ഡ്രൈവറും കാഴ്ചപരിമിതിയുള്ള യാത്രക്കാരനും രക്ഷപ്പെട്ടു. താണ ട്രാഫിക് സിഗ്നലിനു സമീപമാണ് കാർ കത്തിയത്. ഫയർ ഫോഴ്സ് തീയണച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236278/the-car-turned-into-a-ball-of-fire-while-running-in-kannur-the-driver-and-the-visually-impaired-passenger-escaped-unhurt)