---
title: "പള്ളൂർ സ്പിന്നിംഗ് മിൽ ജീവനക്കാരൻ   കെ.വി    പ്രശാന്ത്  അന്തരിച്ചു   "
english_title: "Pallur Spinning Mill employee KV Prashant passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236528/pallur-spinning-mill-employee-kv-prashant-passed-away"
published_at: "2024-09-19T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebafb208496_Untitled-1_copy.jpg"
keywords: []
---

# പള്ളൂർ സ്പിന്നിംഗ് മിൽ ജീവനക്കാരൻ   കെ.വി    പ്രശാന്ത്  അന്തരിച്ചു   

> **Lead Summary:** ***വളയം: *** പുറമേരി വെള്ളൂരിലെ അനുഗ്രഹ ഭവനിൽ താമസിക്കുന്ന വണ്ണാർ കണ്ടിയിലെ കത്തിര്യ വീട്ടിൽ പ്രശാന്ത് അന്തരിച്ചു.

## Article Content

***വളയം: *** പുറമേരി വെള്ളൂരിലെ അനുഗ്രഹ ഭവനിൽ താമസിക്കുന്ന വണ്ണാർ കണ്ടിയിലെ കത്തിര്യ വീട്ടിൽ പ്രശാന്ത് അന്തരിച്ചു.

മാഹി പള്ളൂർ സ്പിന്നിംഗ് മിൽ ഓഫീസ് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് പകൽ രണ്ടിന് വളയത്തെ വീട്ടുവളപ്പിൽ. ഭാര്യ: രമ്യ വെള്ളൂർ ( സ്റ്റാഫ് പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി). മകൾ: ആര്യ ( ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി )

അച്ഛൻ : പരേതനായ ബാലശങ്കരൻ നമ്പ്യാർ. അമ്മ: തയ്യിൽ കമല (ചെറുമോത്ത് )സഹോദരങ്ങൾ: കെ.വി നിഷാന്ത് ( റീജണൽ മാനേജർ ശ്രീറാം ഫിനാൻസ് -കോഴിക്കോട്), ധനില ( അധ്യാപിക പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236528/pallur-spinning-mill-employee-kv-prashant-passed-away)