---
title: "പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു"
english_title: "A sixteen-year-old girl died after being hit by a train in Punnol"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236549/a-sixteen-year-old-girl-died-after-being-hit-by-a-train-in-punnol"
published_at: "2024-09-19T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebbb0b75973_Untitled-2_copy.jpg"
keywords: []
---

# പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **തലശ്ശേരി : **പുന്നോലിൽ16 കാരി ട്രെയിൻ തട്ടി മരിച്ചു. പുന്നോലിലെ അബ്ദുൾനാസർ ഹിറ ദമ്പതികളുടെ മകൾ ഇസ പി എം ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പുന്നോൽ റെയിൽവേ ഗേറ്റിന്റെ സമീപത്തായിരുന്നു അപകടം.

## Article Content

**തലശ്ശേരി : **പുന്നോലിൽ16 കാരി ട്രെയിൻ തട്ടി മരിച്ചു. പുന്നോലിലെ അബ്ദുൾനാസർ ഹിറ ദമ്പതികളുടെ മകൾ ഇസ പി എം ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പുന്നോൽ റെയിൽവേ ഗേറ്റിന്റെ സമീപത്തായിരുന്നു അപകടം.

ന്യൂ മാഹി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236549/a-sixteen-year-old-girl-died-after-being-hit-by-a-train-in-punnol)