---
title: "  ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി"
english_title: "Complaint that the young man is missing in Iriti"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236269/complaint-that-the-young-man-is-missing-in-iriti"
published_at: "2024-09-17T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9abc8cf780_download_(3).jpg"
keywords: []
---

#   ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** ***ഇരിട്ടി: *** ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. ഇരിട്ടിക്കടുത്ത് എടക്കാനം പുഴക്കരയിലെ നടുവിലെ പുരയിൽ എൻ.പി.മഹേഷിനെയാണ് കാണാതായത് .

## Article Content

***ഇരിട്ടി: *** ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. ഇരിട്ടിക്കടുത്ത് എടക്കാനം പുഴക്കരയിലെ നടുവിലെ പുരയിൽ എൻ.പി.മഹേഷിനെയാണ് കാണാതായത് .

ഇന്നലെ (സപ്തം: 16 ന്) രാത്രി 9.30 മണിമുതൽ ഇരിട്ടിയിൽ വെച്ച് കാണാതായതായി ബന്ധുക്കൾ ഇരിട്ടി പൊലിസിൽ പരാതി നൽകി.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണും ഫോൺ നമ്പറുകളിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കൾഅഭ്യർത്ഥിച്ചു. 04902491221,85920 42665, 9846863669

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236269/complaint-that-the-young-man-is-missing-in-iriti)