---
title: "പരിയാരത്ത് യുവതിയെ കാണാനില്ലെന്ന പരാതി ;  പോലീസ്  അന്വേഷണമാരംഭിച്ചു"
english_title: "Complaint of missing woman in Pariyarat; Police have started an investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248154/complaint-of-missing-woman-in-pariyarat-police-have-started-an-investigation"
published_at: "2024-11-09T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672efd77874f7_Untitled-3_copy.jpg"
keywords: []
---

# പരിയാരത്ത് യുവതിയെ കാണാനില്ലെന്ന പരാതി ;  പോലീസ്  അന്വേഷണമാരംഭിച്ചു

> **Lead Summary:** ****യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓണപ്പറമ്പിലെ കെ.പി.ജമാലിന്റെ ഭാര്യ അച്ചുമ്മാന്റകത്ത് വീട്ടിൽ എ.ഹസീനയെ ആണ്കാണാതായത്.

## Article Content

****യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓണപ്പറമ്പിലെ കെ.പി.ജമാലിന്റെ ഭാര്യ അച്ചുമ്മാന്റകത്ത് വീട്ടിൽ എ.ഹസീനയെ ആണ്കാണാതായത്.

ഇന്നലെ ഉച്ചക്ക് 12 ന് വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത്കാണാതാവുകയായിരുന്നു.

സഹോദരൻ എ.അനസിന്റെപരാതിയിൽ പരിയാരം പോലീസ്കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248154/complaint-of-missing-woman-in-pariyarat-police-have-started-an-investigation)