---
title: "കണ്ണൂരിൽ  ടിപ്പർ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം; കടയുടമക്ക് പരിക്ക്"
english_title: "Accident in Kannur: Tipper lorry rammed into that shop; Shop owner injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248033/accident-in-kannur-tipper-lorry-rammed-into-that-shop-shop-owner-injured"
published_at: "2024-11-08T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e1bf0670a4_672e14a12d100_accident.jpg"
keywords: []
---

# കണ്ണൂരിൽ  ടിപ്പർ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം; കടയുടമക്ക് പരിക്ക്

> **Lead Summary:** **(www.panoornews.in**)ടിപ്പർ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. കടയുടമക്ക് പരിക്ക് .

## Article Content

**(www.panoornews.in**)ടിപ്പർ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. കടയുടമക്ക് പരിക്ക് .

പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപമാണ് സംഭവം .

പരിക്കേറ്റ ടി.പി ബാലക്യഷ്‌ണനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248033/accident-in-kannur-tipper-lorry-rammed-into-that-shop-shop-owner-injured)