---
title: "'വലിയ ഉത്തരവാദിത്വങ്ങളിലിരിക്കാനുള്ള മാനസികാവസ്ഥയില്ല ;  തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണമെന്ന്  നവീന്‍റെ ഭാര്യ മഞ്ജുഷ "
english_title: "'There is no mood to be in great responsibilities; Naveen's wife Manjusha wants to change from the post of Tehsildar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248146/there-is-no-mood-to-be-in-great-responsibilities-naveens-wife-manjusha-wants-to-change-from-the-post-of-tehsildar"
published_at: "2024-11-09T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ef8900d2de_Untitled-2_copy.jpg"
keywords: []
---

# 'വലിയ ഉത്തരവാദിത്വങ്ങളിലിരിക്കാനുള്ള മാനസികാവസ്ഥയില്ല ;  തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണമെന്ന്  നവീന്‍റെ ഭാര്യ മഞ്ജുഷ 

> **Lead Summary:** ** ** കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി കളക്ടറേറ്റിലേക്ക് മാറ്റി നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം. അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു.

## Article Content

** ** കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി കളക്ടറേറ്റിലേക്ക് മാറ്റി നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം. അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248146/there-is-no-mood-to-be-in-great-responsibilities-naveens-wife-manjusha-wants-to-change-from-the-post-of-tehsildar)